തൃശൂർ മിഷൻ കോട്ടേഴ്സിൽ സ്വർണ്ണക്കടയിലെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ സ്വദേശി 52 വയസ്സുള്ള സജീവാണ് മരിച്ചത്.
വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന നിലയിലായിരുന്നു. ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നു.
previous post
next post
