കുത്താമ്പുള്ളിയിൽ പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന ഏഴുപേരെ പഴയന്നൂർ പോലീസ് പിടികൂടി. കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ കേസെടുത്തു. കുത്താമ്പുള്ളി സ്വദേശികളായ സാഗർ, മനോജ്, വിനോദ് കുമാർ, ശരത്, മതിപാനൻ, വിഷ്ണു കുമാർ, ജ്ഞാന ശേഖരൻ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 28,500 രൂപ പിടിച്ചെടുത്തു.
previous post
next post
