ആദിവാസി കോളനിയിൽനിന്ന് കാണാതായ രണ്ടു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി.
തൃശ്ശൂർ : വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളും മരിച്ചു. അരുൺ കുമാര്‍(8) സജികുട്ടന്‍(15) എന്നിവരുടെ മൃതദേഹങ്ങളാണ് വനാതിർത്തിയിലെ ഫയർലൈന്‍ സമീപത്ത് നിന്ന് കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്....
