ചേർപ്പ് പെരുവനം പൂരം 20ന്; ഭൂമിയിലെ ദേവസംഗമമായ ആറാട്ടുപുഴ പൂരം 23-നും ആഘോഷിക്കും.
ചേർപ്പ് പെരുവനം പൂരം 20 -നും, ഭൂമിയിലെ ദേവസംഗമമായ ആറാട്ടുപുഴ പൂരം 23-നും ആഘോഷിക്കും. 13-ന് ചേർപ്പ് ഭഗവതീക്ഷേത്രത്തിലെ അശ്വതിവേലയോടെ ആഘോഷത്തിലെ പൊലിമയുള്ള ചടങ്ങുകൾ തുടങ്ങും. അത്തം കൊടികുത്തുവരെ ഒരു മാസത്തെ ചടങ്ങിലെ കൊടിമരം...
