NCT

Thrissur News

KeralaNewsThrissur News

പാസ്സുള്ള മണ്ണ് എടുത്തത് ചോദ്യം ചെയ്ത് പണം ആവശ്യപ്പെടുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി അബ്ദുൾ ഖാദർ റിമാന്റിൽ.

murali
ഇരിങ്ങാലക്കുട : കോണത്തുകുന്ന് പുഞ്ചപ്പറമ്പിൽ സാലിമിന്റെ പറമ്പിൽ നിന്ന് പാസ്സോടെ മണ്ണ് എടുക്കുകയായിരുന്ന യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി അറസ്റ്റിൽ. കരൂപടന്ന മുസാഫരിക്കുന്ന്...
KeralaNewsThrissur News

മയക്കുമരുന്ന് കേസിലെ പ്രതി ഷൈനെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി.

murali
പുതുക്കാട് : മയക്കുമരുന്ന് വിൽപ്പന ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുങ്ങല്ലൂർ കുന്നംകുളം മേത്തല വെണ്ണാട്ടു വീട്ടിൽ ഷൈനെ (28) PIT NDPS (Prevention of Illicit Trafficking in Narcotic Drugs and...
KeralaNewsThrissur News

വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് ‘സ്പൈഡർ സാബു’ കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിൽ.

murali
കൊടുങ്ങല്ലൂർ : വടക്കേനടയിൽ ആളൊഴിഞ്ഞു കിടന്ന വീട്ടിൽ മോഷണം നടത്തുന്നതിനിടയിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വടക്കേനട സ്വദേശി രാജീവിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നെങ്കിലും...
KeralaNewsThrissur News

കാട്ടൂരിൽ 5 കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾ പിടിയിൽ.

murali
കാട്ടൂർ : വിൽപ്പനക്കായി എത്തിച്ച 5 കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കാട്ടൂർ പോലീസും...
KeralaNewsThrissur News

കുന്നംകുളം വാഹനാപകടം: കാർ ഡ്രൈവർ മദ്യലഹരിയിൽ, രണ്ടുപേർ കസ്റ്റഡിയിൽ.

murali
കുന്നംകുളത്ത് ദമ്പതികളും 3 വയസ്സുകാരനായ മകനും ഉൾപ്പെടെ മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. അപകടം നടന്നയുടൻ ഒളിവിൽ പോയ കാർ ഡ്രൈവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്....
KeralaNewsThrissur News

വാഹനാപകടത്തിൽ മൂന്ന് മരണം

murali
കുന്നംകുളം ആർത്താറ്റ് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ ബൈക്ക് യാത്രികരായ 3 പേർ മരിച്ചു. എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, 3 വയസ്സുള്ള എമിൽ ഐബക്ക് എന്നിവരാണ്...
KeralaNewsThrissur News

കുഴി വില്ലനായി ; തൃശൂരിൽ 20കാരന് ദാരുണാന്ത്യം.

murali
തൃശൂർ : മുന്നിൽ പെട്ടെന്ന് ബ്രേക്ക് ചെയ്ത കാറിൽ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ ബസ് ഇടിക്കുകയായിരുന്നു. തൃശൂർ വെളുത്തൂർ തച്ചംപിള്ളി കടുക്കാട്ടിൽ സാജൻ്റെയും ശരണ്യയുടെയും മകൻ അനുഗ്രഹ് (20) ആണ് മരിച്ചത്. അപകടത്തിൽ...
KeralaNewsThrissur News

പോലീസുകാർക്ക് സസ്പെൻഷൻ.

murali
പുതുക്കാട് പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് കൂട്ട സസ്പെൻഷൻ. പുതുക്കാട് സബ് ഇൻസ്പെക്ടർ മഹേഷ്, സി.പി.ഒമാരായ ഫൈസൽ, യദുകൃഷ്ണ‌ൻ, നവീൻ കുമാർ എന്നിവർക്കാണ് സസ്പെൻഷൻ. അടിപിടി കേസിൽ ബൈക്കിൽ രക്ഷപ്പെട്ടയാളെ പിൻതുടരുന്നതിനിടെ പോലീസ് വാഹനം തട്ടി...
KeralaNewsThrissur News

വാടാനപ്പള്ളിയിൽ വൻ തീപിടിത്തം.

murali
വാടാനപ്പള്ളി ശാന്തി റോഡിൽ കൊപ്ര ഷെഡിൽ വൻ തീപിടിത്തം. ഷെഡിൽ സൂക്ഷിച്ചിരുന്ന കൊപ്രയും, അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ഷെഡിൽ നിന്നും കനത്ത പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം...
KeralaNewsThrissur News

കൈപ്പമംഗലം അപകടം : ലോറി ഡ്രൈവർ പിടിയിൽ.

murali
കൈപ്പമംഗലം അപകടം : ലോറി ഡ്രൈവർ പിടിയിൽ. പൂനെ സ്വദേശി ദൂക്കാറാം കാംബ്ലെ ആണ് പിടിയിലായത്. കൈപ്പമംഗലം മൂന്നുപീടികയിൽ സംശയാസ്‌പദമായി കണ്ട ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു....
error: Content is protected !!