NCT
KeralaNewsThrissur News

തൃപ്രയാറിൽ വീടിന് സമീപത്തുള്ള തോട്ടിൽ വീണ് ഒന്നേകാൽ വയസുകാരന് ദാരുണാന്ത്യം.

തൃപ്രയാറിൽ വീടിന് സമീപത്തുള്ള തോട്ടിൽ വീണ് ഒന്നേകാൽ വയസുകാരന് ദാരുണാന്ത്യം. തൃപ്രയാർ ബീച്ച് സുൽത്താൻ പള്ളിക്കടുത്തുള്ള സീതി വളവിൽ ചക്കാലക്കൽ ജിംഹാസിന്റെ മകൻ മുഹമ്മദ് റയാനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Related posts

ലോറിയിലിടിച്ച് അധ്യാപികയും, യുവാവും മരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ തേടി പോലീസ്. കാറിടിച്ചു കയറ്റിയത് മനപ്പൂര്‍വം.

murali

നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവ് വിനു വിക്രമനെ വെട്ടിക്കൊന്നു.

murali

മഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

murali
error: Content is protected !!