NCT
KeralaNewsThrissur News

ചായക്കടയിലെ കൊലപാതകശ്രമം കേസിലെ ഒരാൾകൂടി അറസ്റ്റിൽ.

പീച്ചി കൊമ്പഴയിലെ ചായക്കടയിൽവച്ച് ചായക്കടക്കാരനായ വാണിയമ്പാറ സ്വദേശിയെ ഭീഷണിപെടുത്തി ദേഹോപദ്രവം ചെയ്ത കേസിലെ പ്രതികളിൽ ഒരാളായ പീച്ചി അമ്പലകുന്ന് സ്വദേശിയായ ഇരുമ്പുവളപ്പിൽ വീട്ടിൽ ധനേഷ് (34) നെയാണ് പീച്ചി പോലീസ് അറസ്റ്റുചെയ്തത്.

Related posts

കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന നടത്തി.

murali

ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ്.

murali

തൃപ്രയാറിൽ കഞ്ചാവ് ചെടി കണ്ടെത്തി.

murali
error: Content is protected !!