NCT
KeralaNewsThrissur News

തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് കുത്തിയത്.

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കുത്തിക്കൊന്നത്. കുത്തിയത് പതിനഞ്ചും, പതിനാറും വയസ്സുള്ള കുട്ടികൾ. രാത്രി 8:45 നായിരുന്നു സംഭവം.

തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്നു കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related posts

എം.ഇ.എസ് അസ്മാബി കോളേജിലെ അസി.പ്രൊഫസർ ഷഹീദ അന്തരിച്ചു.

murali

ചായക്കടയിലെ കൊലപാതകശ്രമം കേസിലെ ഒരാൾകൂടി അറസ്റ്റിൽ.

murali

കള്ളുഷാപ്പുകളിൽ ഇനി സ്ത്രീകൾക്കും ജോലി ചെയ്യാം, വിലക്ക് ചട്ടം റദ്ദാക്കി ഹൈക്കോടതി.

murali
error: Content is protected !!