തളിക്കുളത്ത് സംഘർഷത്തിനിടയിൽ പിടികൂടിയ 16 കാരനടക്കമുള്ള വിദ്യാർഥികളെ വനിത എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാർ ക്രൂരമായി മർദിച്ചെന്നാരോപിച്ച് വാടാനപ്പളളി പൊലീസ് സ്‌റ്റേഷന് മുന്നിൽ വീട്ടമ്മമാരുടെ നേതൃത്വത്തിൽ ആളുകൾ തടിച്ചു കൂടി പ്രതിഷേധിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
