NCT
KeralaNewsThrissur News

കൂളിമുട്ടത്ത് മൃതദേഹം കരക്കടിഞ്ഞ നിലയിൽ.

മതിലകം : കൂളിമുട്ടം ത്രിവേണി ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ. ഇന്ന് രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്, 30 വയസോളം തോന്നിക്കുന്ന യുവാവിൻ്റേതാണ് മൃതദേഹം, അടിവസ്ത്രം മാത്രം ധരിച്ച് നിലയിലാണ് മൃതദേഹം, അധികം പഴക്കം തോന്നുന്നില്ല. മതിലകം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Related posts

ചന്ദ്ര ടീച്ചർ നിര്യാതയായി.

murali

കോൺഗ്രസ്സ് ചാഴൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു.

murali

ഇന്ദിരാഭവൻ അണ്ടതോടിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

murali
error: Content is protected !!