NCT
KeralaNewsThrissur News

ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് വില വർധിപ്പിച്ചു.

ഗാർഹിക പാചകവാതക വില സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചു. ദില്ലിയിൽ പുതുക്കിയ വില 853, നേരത്തെയുള്ള വില 803. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതി പ്രകാരമുള്ള എൽപിജി വിലയും 50 രൂപ കൂടും. പുതുക്കിയ നിരക്ക് 550 രൂപ, നേരത്തെയുള്ള വില 500. വർധന ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. 14.2 കിലോഗ്രാം പാചകവാതകമടങ്ങിയ സിലിണ്ടറിന്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി.

Related posts

കരാട്ടെ ചാമ്പ്യൻഷിപ്പിൽ ചെന്ത്രാപ്പിന്നി സ്വദേശി ധീരകീർത്തിന് സ്വർണ്ണം.

murali

എൽ ഡി എഫ് തളിക്കുളം പഞ്ചായത്ത് കമ്മിറ്റി കൺവെൻഷൻ നടന്നു.

murali

പാമ്പുകടിയേറ്റ് ഏഴുവയസുകാരി മരിച്ചു.

murali
error: Content is protected !!