NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ ബൈക്ക് ഇലക്ട്രി ക്ക് പോസ്റ്റിലിടിച്ച് യുവാവിന് പരിക്ക്.

വാടാനപ്പള്ളി : ചിലങ്ക ജംഗ്ഷനിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്ക്. ഇടശ്ശേരി സ്വദേശി രായം മരക്കാർ വീട്ടിൽ മിൻഹാജ് (25)പരിക്കേറ്റത്. ഇയാളെ എങ്ങണ്ടിയൂർ എം ഐ ഹോസ്പ‌ിറ്റലിലും, പിന്നീട് തൃശൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9 നാണ് അപകടം.

Related posts

പുതുക്കുളങ്ങരയിൽ വാഹനാപകടം അഞ്ചുപേർക്ക് പരിക്കേറ്റു.

murali

കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ചെയ്തു.

murali

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു.

murali
error: Content is protected !!