NCT
KeralaNewsThrissur News

രാജീവൻ അന്തരിച്ചു.

ചെന്ത്രാപ്പിന്നി : എസ്എൻ.ഡി.പി.യോഗം ചെന്ത്രാപ്പിന്നി ശാഖയുടെ മുൻ പ്രസിഡൻറ് തഷ്ണാത്ത് രാജീവൻ (65) അന്തരിച്ചു. വ്യവസായിയായിരുന്ന പരേതനായ ടി.വി കൃഷ്ണന്റെ മകനാണ്. എസ്. എൻ.വിദ്യാഭവൻ സ്കൂൾ ട്രഷറർ,

എസ് .എൻ .ട്രസ്റ്റ് മുൻ ആര്‍. ഡി.സി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു ഭാര്യ: ഷീജ ,മക്കൾ: കൃഷ്ണദേവ്, സുശീൽ, മരുമക്കൾ: അളക, അതുല്യ.സംസ്കാരം 10.7.2025 വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Related posts

‘ഫ്രഷ് ബൈറ്റ്‌സ്’ ചിപ്‌സ്, ശര്‍ക്കരവരട്ടി ബ്രാന്‍ഡ് മന്ത്രി എം.ബി രാജേഷ് പുറത്തിറക്കി.

murali

ചേർപ്പിൽ കുടുംബവഴക്ക് പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ഭാര്യയെ വെട്ടി : ഭർത്താവ് പിടിയിൽ.

murali

വേലൂരിൽ നിന്ന് 13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി.

murali
error: Content is protected !!