NCT
KeralaNewsThrissur News

അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു.

പൊള്ളാച്ചിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ഗുരുവായൂർ മാവിൻ ചുവട് താമസിക്കുന്ന സാബിറിന്റെ മകൾ സിയ ഫാത്തിമയാണ് മരിച്ചത്.

Related posts

ഹജ്ജ് കർമ്മങ്ങൾക്കിടെ ചാവക്കാട് സ്വദേശി മക്കയിൽ മരിച്ചു.

murali

ബാലികയെ ലൈംഗികാതിക്രമം നടത്തിയ 54 വയസ്സുകാരനെ 14 വർഷം കഠിനതടവിനും അറുപതിനായിരം രൂപ പിഴയും വിധിച്ചു.

murali

റെക്കോർഡിട്ട് വൈദ്യുതി ഉപയോഗം; സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും.

murali
error: Content is protected !!