NCT
KeralaNewsThrissur News

നാട്ടിക എംഎൽഎ സി.സി മുകുന്ദനെ സിപിഐ തൃശ്ശൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. സമ്മേളനത്തിൽ എംഎൽഎക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി.

സിപിഐ ഔദ്യോഗിക നേതൃത്വവുമായി ഇടഞ്ഞ് നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ. തൃശൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ജില്ലാ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി. എന്നാൽ അഭിപ്രായം പറഞ്ഞ് ഇറങ്ങിയതെന്നാണ് എംഎൽഎയുടെ വിശദീകരണം.

ഇറങ്ങിപ്പോയതല്ല തന്റെ അഭിപ്രായം പറഞ്ഞു പോരുകയായിരുന്നുവെന്ന്
ജില്ലാ കമ്മിറ്റിയിൽ നിന്ന് തന്നെ ഒഴിവാക്കിയതിൽ വിഷമമില്ല. എംഎൽഎ സി.സി. മുകുന്ദൻ.

Related posts

ബി ജെ പി മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു.

murali

ഗൃഹനാഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

murali

ബി ജെ പി നാട്ടിക മണ്ഡലം പ്രസിഡൻ്റായി റിനി മാണിയെ തെരെഞ്ഞെടുത്തു.

murali
error: Content is protected !!