NCT
KeralaNewsThrissur News

യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചാഴൂർ : യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിൻ്റെയും, മനുവിന്റെയും മകൾ നേഹ (22) യെയാണ് ആലപ്പാടുള്ള വീട്ടിൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിയമ വിദ്യാർത്ഥിയാണ്.

പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്താണ് ഭർത്താവ്. ഏഴ് മാസം മുൻപാണ് വിവാഹം നടന്നത്. കഴിഞ്ഞ ദിവസമാണ് പെരിഞ്ഞനം മൂന്നുപീടികയിലുള്ള വീട്ടിൽ നിന്നും ആലപ്പാട് എത്തിയത്. സംസ്ക്കാരം ഇന്ന് (15/7/25) രാവിലെ 10.30ന് ആലപ്പാട് വീട്ടുവളപ്പിൽ. സഹോദരി: വൈഗ.

Related posts

പുതുക്കുളങ്ങരയിൽ വാഹനാപകടം അഞ്ചുപേർക്ക് പരിക്കേറ്റു.

murali

വൈദ്യുതി പ്രതിസന്ധി; ഉപഭോക്താക്കളോട് സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി.

murali

അരിമ്പൂർ പരദേവതാ ക്ഷേത്രത്തിൽ സ്റ്റോർ റൂം കുത്തി തുറന്ന് മോഷണം.

murali
error: Content is protected !!