NCT
KeralaNewsThrissur News

അടച്ചിട്ട സ്വകാര്യ കമ്പനിയിൽ നിന്നും പത്ത് ലക്ഷം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ മൂന്ന് പേർ പിടിയിൽ.

വടക്കാഞ്ചേരി : അത്താണി മിണാലൂരിൽ അടച്ചിട്ട സ്വകാര്യ കമ്പനിയിൽ നിന്നും പത്ത് ലക്ഷം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ മൂന്ന് പേർ പിടിയിൽ
വടക്കൂടൻ ടൂവിൻ വിൽസൺ, പുവ്വത്തിങ്കൽ റെമീസ്, പുതുരുത്തി കോമാട്ടിൽ സഞ്ജീവ് എന്നിവർ ആണ് അറസ്‌റ്റിലായത്.

Related posts

നാട്ടിക ശ്രീനാരായണ കോളേജിലെ നാലു തലമുറ അധ്യാപകരുടെ സംഗമം നടന്നു.

murali

വാഹനാപകടത്തിൽ യുവതിക്ക് പരിക്ക്.

murali

വലപ്പാട് ഗ്രാമപഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിച്ചു.

murali
error: Content is protected !!