കൊടുങ്ങല്ലൂർ പുല്ലൂറ്റ് വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിയ്യത്തുകുളം മുത്തോളാൻ വീട്ടിൽ ഉണ്ണികൃഷ്ണനാണ് മരിച്ചത്. മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കമുണ്ടെന്ന് പോലീസ്.
previous post