NCT
KeralaNewsThrissur News

തൃശ്ശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരന് വെട്ടേറ്റ സംഭവം; ആക്രമിച്ചത് മൂന്നംഗസംഘം.

വെളപ്പായയിൽ തിയേറ്റർ നടത്തിപ്പുകാരനും, ഡ്രൈവർക്കും വെട്ടേറ്റ സംഭവം: ആക്രമണത്തിന് പിന്നിൽ കൊട്ടേഷനെന്ന് സൂചന; ഇരുവരെയും വെട്ടിയത് മൂന്നംഗസംഘം. വെളപ്പായ സ്വദേശി സുനിലിനും ഡ്രൈവർ അജീഷിനുമാണ് ഇന്നലെ രാത്രി വെട്ടേറ്റത്.

കാറിൽ നിന്നിറങ്ങി വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. ആക്രമണശേഷം സംഘം ഓടിരക്ഷപ്പെട്ടു. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പരിക്കേറ്റ സുനിൽ 10 വർഷമായി രാഗം തിയേറ്റർ വാടകക്കെടുത്ത് നടത്തുകയാണ്. ക്വട്ടേഷൻ ആക്രമണമാണെന്ന് പൊലീസ് അറിയിച്ചു.

Related posts

ഓപ്പറേഷൻ കാപ്പ, വേട്ട തുടരുന്നു ; നാട്ടിക ചേർക്കര സ്വദേശിയെ കാപ്പ ചുമത്തി നാടു കടത്തി.

murali

നീണ്ടൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് കയറി ആക്രമിച്ചതായി പരാതി.

murali

യുവതിയേയും, ഒന്നര വയസ്സുള്ള കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി.

murali
error: Content is protected !!