NCT
KeralaNewsThrissur News

നീണ്ടൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് കയറി ആക്രമിച്ചതായി പരാതി.

കടങ്ങോട് പഞ്ചായത്തിലെ നീണ്ടൂരില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റിനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. കൊട്ടിലിങ്ങല്‍ റസാഖിനെയാണ് വാഹനത്തിലെത്തിയ രണ്ട് പേര്‍ ആക്രമിച്ചത്. റസാഖിന്റെ ഭാര്യ റസിയയേയും, ഭീഷണിപ്പെടുത്തിയതായി പറയുന്നു.

Related posts

വല്ലക്കുന്നിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് കരുവന്നൂർ സ്വദേശി മരിച്ചു.

murali

ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ബുക്കിങ്ങിന് വ്യാജ വെബ്‌സൈറ്റ്: പോലീസിൽ പരാതി.

murali

പുത്തൻപീടികയിൽ ബുള്ളറ്റ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. : രണ്ടു പേർക്ക് പരിക്ക്.

murali
error: Content is protected !!