NCT
KeralaNewsThrissur News

വിയ്യൂരിനടുത്ത് ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.

തൃശ്ശൂര്‍ – ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ വിയ്യൂരിനടുത്ത് പാടൂക്കാട് സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. തൃശ്ശൂര്‍ ഒളരി പുല്ലഴി സ്വദേശി ആന്ത്രിയോസ് (30) ആണ് മരിച്ചത്. തൃശ്ശുരില്‍ നിന്നും ഷോര്‍ണ്ണൂരിലേക്ക് പോയിരുന്ന ബസും മുന്നില്‍ പോയിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പെട്ടത്. ബസ്സിടിച്ചതിനിടെതുടര്‍ന്ന് ബസ്സിനടിയില്‍പെട്ട ആന്‍ന്ത്രൂസ്് തല്‍ക്ഷണം മരിച്ചതായാണ് വിവരം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

Related posts

നാളികേരം എടുക്കാൻ തോട്ടിൽ ഇറങ്ങി കണാതെയായ ആളുടെ മൃതദേഹം കണ്ടെത്തി.

murali

അരണാട്ടുകരയിൽ വാടകവീട്ടിൽ നിന്ന് 4,000 ലിറ്റർ സ്പിരിറ്റുമായി കൊലക്കേസ്‌ പ്രതി പിടിയിൽ.

murali

പ്ലസ്ടുവിന് 1200 ൽ 1200; ആര്യ കിഴുപ്പിള്ളിക്കര ഗ്രാമത്തിന് അഭിമാനമായി.

murali
error: Content is protected !!