NCT
KeralaNewsThrissur News

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം.

സംസ്ഥാനത്ത് ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതായി കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസം മൂലമുണ്ടായ കടുത്ത ഉഷ്‌ണവും വൈദ്യുതിയുടെ ആവശ്യം കുത്തനെ കൂടിയതും കാരണം സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് നേരിടുന്നത്.

വൈകിട്ട് ആറു മുതൽ രാത്രി 12 വരെ മിതമായ രീതിയിലുള്ള നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള ഉയർന്ന താപനില വൈദ്യുതി ഉപഭോഗത്തിൽ വലിയ വർധനവ് വരുത്തിയിട്ടുണ്ട്.

Related posts

നോവായി ശ്രീനന്ദ: മൃതദേഹം കണ്ടെത്തി.

murali

കയ്പ്പമംഗലം ചളിങ്ങാട് മസ്ജിദിൽ മോഷണ ശ്രമം.

murali

തളിക്കുളം ഗ്രാമ പഞ്ചായത്ത്‌ സി പി എം ഭരണസമിതിയുടെ അഴിമതിക്കെതിരെ സമര സായാഹ്നം സംഘടിപ്പിച്ചു.

murali
error: Content is protected !!