NCT
KeralaNewsThrissur News

ഗുരുവായൂരിൽ ലോട്ടറി കടയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഗുരുവായൂരിൽ ലോട്ടറി കടയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കരിങ്ങനാട് കാളത്തൊടി വീട്ടിൽ അനീഷിനെയാണ് ടെമ്പിൾ എസ്.എച്ച്. ഒ. വിനോദ് വലിയട്ടൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്‌ത്. മമ്മിയൂരിലെ വസന്തം ലോട്ടറി കടയിലേക്കാണ് കഴിഞ്ഞ അഞ്ചിന് ഇയാൾ സ്ഫോടക വസ്‌തു എറിഞ്ഞത്.

ഇതേ തുടർന്ന് കടയുടമയുടെ മകൻ അഭിനവിന്റെ കേൾവി ശക്തിക്ക് തകരാർ സംഭവിച്ചു. മദ്യലഹരിയിൽ പടക്കക്കടയിൽ നിന്ന് വാങ്ങിയ ഗുണ്ടാണ് തൊട്ടടുത്ത ലോട്ടറി കടയിലേക്ക് എറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

Related posts

ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി ശുചിത്വ പരിശോധന നടത്തി.

murali

കുന്നംകുളത്ത് വാടക ക്വാർട്ടേഴ്സിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. പ്രതി പിടിയിൽ.

murali

പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനു സമീപം ലോറി കാനയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു.

murali
error: Content is protected !!