September 20, 2024
NCT
KeralaNewsThrissur News

കുത്തനെ കുറഞ്ഞ് സ്വർണ്ണവില. പവന് 1520 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്.

സ്വർണ്ണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവ്. ഒരുഗ്രാമിന് 190 രൂപയും പവന് 1520 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സ്വർണ വ്യാപാര ചരിത്രത്തിൽ ഒറ്റദിവസം ഇത്രയധികം വില ഒറ്റയടിക്ക് കുറയുന്നത് ഇതാദ്യമാണ്.

 

Related posts

വായനാ വാരാചരണം സമാപന സംഗമം: സാഹിത്യകാരൻ ബാപ്പു വലപ്പാട് ഉദ്ഘാനം ചെയ്തു.

murali

ഇരിങ്ങാലക്കുട ഉത്സവം കഴിഞ്ഞു; നഗര ശുചീകരണവുമായി ആരോഗ്യ വകുപ്പും വിദ്യാർത്ഥികളും.

murali

കുപ്രസിദ്ധ ഗുണ്ടകളായ നാലു പേരെ കാപ്പ ചുമത്തി നാട് കടത്തി.

murali
error: Content is protected !!