ഇരിങ്ങാലക്കുട : ചിറമ്മൽ പടിഞ്ഞാറേത്തല പരേതനായ ജോജോ ഭാര്യ ലില്ലി (66) നിര്യാതയായി. സംസ്കാരകർമ്മം ജൂൺ 20 (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.
മക്കൾ : ആന്റണി, അഞ്ജു, അനു. മരുമക്കൾ : പ്രിസ്മ, ഡോ ഉറുമീസ് മാമ്പിള്ളി, ഡോ വിൽസൺ പുത്തൻപറമ്പിൽ