NCT
KeralaNewsThrissur News

വയോധികൻ്റെ മൃതദേഹം വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തി.

അന്തിക്കാട് : കിഴുപ്പിള്ളിക്കരയിൽ ഒറ്റക്കു താമസിക്കുന്ന വയോധികൻ്റെ മൃതദേഹം വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തി. അഴിമാവിൽ താമസിക്കുന്ന കാളക്കുടത്ത് ബാബു (63) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

കിടപ്പു രോഗിയായ ബാബുവിന് മരുന്നു നൽകാനെത്തിയ പാലിയേറ്റീവ് പ്രവർത്തകയാണ് സംഭവം കണ്ടെത്തിയത്. അന്തിക്കാട് പൊലിസ് എത്തി. നടപടികൾ സ്വീകരിച്ച് പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ പരേതയായ ഓമന.

Related posts

കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മൂന്നുപേർക്ക് പരിക്ക്.

murali

തൃശ്ശൂർ പൂരം : കേസെടുത്ത് പോലീസ്.

murali

അന്തോണി ആന്റണി നിര്യാതനായി.

murali
error: Content is protected !!