NCT
KeralaNewsThrissur News

എൽ ഇ ഡി മിനി മാസ്റ്റ് ലൈറ്റ്റിംഗ്‌ സിസ്റ്റം സ്ഥാപിച്ചു.

നാട്ടിക നിയോജകമണ്ഡലം എംഎൽഎ യുടെ 2023-24 ലെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി തളിക്കുളം ഗ്രാമപഞ്ചായത്ത് എരണേഴത്ത് അമ്പലം പരിസരത്ത് എൽ ഇ ഡി മിനി മാസ്റ്റ് ലൈറ്റ്റിംഗ്‌ സിസ്റ്റം സ്ഥാപിച്ചു.  എം എൽ എ  സി സി മുകുന്ദൻ ചടങ്ങു ഉദ്ഘാടനം ചെയ്തു.

2,27000/- രൂപ വിനിയോഗിച്ചാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. എരണേഴത്ത് അമ്പലം കമ്മിറ്റി അംഗം ഇ. വി. എൻ സജീവൻ നന്ദി പറഞ്ഞു

Related posts

കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി വീണ്ടും പിടിയിൽ.

murali

കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ  പ്രതികൾ അറസ്റ്റിൽ.

murali

കുംഭ ഭരണി മഹോത്സവം പത്രിക പ്രകാശനം ചെയ്തു.

murali
error: Content is protected !!