NCT
KeralaNewsThrissur News

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സ് : 70 കാരന്റെ ജാമ്യാപേക്ഷ തള്ളി.

തൃശൂര്‍ : ഭര്‍തൃമതിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ പ്രതിയായ നെന്‍മണിക്കര ചിറ്റിലശേരി പട്ടത്തുപറമ്പില്‍ മോഹന്റെ (70) ജാമ്യാപേക്ഷയാണ് തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.വി. രജനീഷ് തള്ളിയത്.

പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. ബി.എ. ആളൂരിന്റെ വാദങ്ങള്‍ തള്ളിയാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സോളി ജോസഫിന്റെ വാദങ്ങള്‍ പരിഗണിച്ച് കോടതി ജാമ്യാപേക്ഷ തള്ളി ഉത്തരവായത്. 2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Related posts

തൃശ്ശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി.

murali

തീപ്പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

murali

മതിലകം സി.കെ. വളവിൽ കാറിടിച്ച് ഇലക്ട്രിസിറ്റി പോസ്റ്റ് തകർന്നു.

murali
error: Content is protected !!