NCT
KeralaNewsThrissur News

അഞ്ഞൂർ പാർക്കാടി പൂരത്തിനിടെ സംഘർഷം ; 4 പേർക്ക് പരിക്ക്.

കുന്നംകുളം : അഞ്ഞൂർ പാർക്കാടി പൂരത്തിനിടെ സംഘർഷം. 2 പോലീസുകാർ ഉൾപ്പെടെ 4 പേർക്ക് പരിക്ക്. അഞ്ഞൂർ സ്വദേശികളായ സുനേഷ്, പ്രസാദ്, കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നിഖിൽ, ചേലക്കര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അതുൽ കൃഷ്‌ണ എന്നിവർക്കാണ് പരിക്കേറ്റത്.

Related posts

‘വാക്കുകൾ പൂക്കുന്നിടം’ പ്രകാശിപ്പിച്ചു.

murali

വീട്ടിൽ ഉറങ്ങുകയായിരുന്ന യുവതിയെ ജനലിലൂടെ കൈയ്യിട്ട് ഉപദ്രവിച്ച ആൾ പിടിയിൽ.

murali

പുഷ്പൻ നിര്യാതനായി.

murali
error: Content is protected !!