NCT
KeralaNewsThrissur News

വാളയാറിൽ വൻ ലഹരിവേട്ട; 900 ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ സ്വദേശി പിടിയിൽ.

പാലക്കാട് : വാളയാറിൽ വൻ ലഹരിവേട്ട. 900 ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ നന്ദിക്കര സ്വദേശി ദീക്ഷിത്ത് പിടിയിലായി. കെഎസ്ആ‍ർടിസി ബസിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായാണ് യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ബെംഗളൂരുവിൽ നിന്നും തൃശ്ശൂരിലേക്ക് ലഹരി കടത്താനായിരുന്നു ശ്രമം. തൃശ്ശൂർ പൂരത്തിനിടെ വിൽപ്പന നടത്താനായാണ് എംഡിഎംഎ എത്തിച്ചതെന്ന് എക്സൈസ് പറയുന്നു.

Related posts

സ്ത്രീകളെ പിന്തുടർന്ന് കൈച്ചെയിൻ പൊട്ടിക്കുന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ.

murali

ചാലക്കുടിയിൽ സ്വകാര്യ ബസിടിച്ച് സ്ക്കൂട്ടർ യാത്രികന് ദാരുണാന്ത്യം.

murali

വയോധികൻ്റെ മൃതദേഹം വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!