ചാവക്കാട് : ചാവക്കാട് യൂത്ത് കോൺഗ്രസിൻ്റെ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം ; പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കവർച്ച കേസിൽ ചാവക്കാട് സിപിഎം ലോക്കൽ സെക്രട്ടറിയെ പ്രതി ചേർക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം. പോലീസ് ജല പീരങ്കി പ്രയോഗിച്ചു.
