സിപിഐ ഔദ്യോഗിക നേതൃത്വവുമായി ഇടഞ്ഞ് നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ. തൃശൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ജില്ലാ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി. എന്നാൽ അഭിപ്രായം പറഞ്ഞ് ഇറങ്ങിയതെന്നാണ് എംഎൽഎയുടെ വിശദീകരണം.
ഇറങ്ങിപ്പോയതല്ല തന്റെ അഭിപ്രായം പറഞ്ഞു പോരുകയായിരുന്നുവെന്ന്
ജില്ലാ കമ്മിറ്റിയിൽ നിന്ന് തന്നെ ഒഴിവാക്കിയതിൽ വിഷമമില്ല. എംഎൽഎ സി.സി. മുകുന്ദൻ.
