KeralaNewsThrissur Newsഅടച്ചിട്ട സ്വകാര്യ കമ്പനിയിൽ നിന്നും പത്ത് ലക്ഷം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. October 16, 20250 Advertise here ↑വടക്കാഞ്ചേരി : അത്താണി മിണാലൂരിൽ അടച്ചിട്ട സ്വകാര്യ കമ്പനിയിൽ നിന്നും പത്ത് ലക്ഷം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ മൂന്ന് പേർ പിടിയിൽ വടക്കൂടൻ ടൂവിൻ വിൽസൺ, പുവ്വത്തിങ്കൽ റെമീസ്, പുതുരുത്തി കോമാട്ടിൽ സഞ്ജീവ് എന്നിവർ ആണ് അറസ്റ്റിലായത്.