NCT
KeralaNewsThrissur News

വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കൊടുങ്ങല്ലൂർ പുല്ലൂറ്റ് വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിയ്യത്തുകുളം മുത്തോളാൻ വീട്ടിൽ ഉണ്ണികൃഷ്ണനാണ് മരിച്ചത്. മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കമുണ്ടെന്ന് പോലീസ്.

Related posts

ആഗോള കൈ കഴുകൽ ദിനാചരണം : തൃശ്ശൂർ ജില്ലാ തല ഉദ്ഘാടനം ചേർപ്പ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിർവഹിച്ചു.

murali

തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിന് വൻ ഭക്തജനത്തിരക്ക്.

murali

കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ.

murali
error: Content is protected !!