NCT
KeralaNewsThrissur News

തെരുവുനായ ആക്രമണത്തിൽ ആറുപേർക്ക് പരിക്ക്.

ദേശമംഗലം വറവട്ടൂരിൽ ഇന്നലെയും ഇന്നുമായുണ്ടായ തെരുവുനായയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. പ്രദേശവാസികളായ കുഞ്ചുനായർ, കാർത്തികേയൻ, വനജ, കുട്ടൻ, യൂസഫ്,അനി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Related posts

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.

murali

ചാവക്കാട് പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു.

murali

കൈപ്പമംഗത്ത് മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 

murali
error: Content is protected !!