NCT
KeralaNewsThrissur News

മുളകുപൊടിയെറിഞ്ഞ് മാല കവർന്നു.

മാള വൈന്തലയിൽ നടന്നു പോവുകയായിരുന്നു അങ്കണവാടി അധ്യാപികയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മൂന്നു പവന്റെ മാല കവർന്നു. വെണ്ണൂർ പ്രതിഭാ സെന്റർ സ്വദേശി നെല്ലിശ്ശേരി വീട്ടിൽ മോളി ജോർജിന്റെ മാലയാണ് ബൈക്കിലെത്തിയ യുവാവ് കവർന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു

Related posts

ലോറിയും, ബൈക്കും കൂട്ടിയിടിച്ച് 15 വയസുകാരന് ദാരുണാന്ത്യം.

murali

7 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്ത കേസിൽ രണ്ട് പ്രതികൾക്കു 15 വർഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

murali

എടത്തിരുത്തിയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ നാല് പ്രതികൾ റിമാന്റിൽ.

murali
error: Content is protected !!