NCT
KeralaNewsThrissur News

വീട് കയറി ആക്രമണം നടത്തി എന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് സി.പി.എം നേതൃത്വം.

കടങ്ങോട് പഞ്ചായത്തിലെ നീണ്ടൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് കയറി സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തി എന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് സി.പി.എം നേതൃത്വം അറിയിച്ചു. സിപിഎം പ്രവര്‍ത്തകരുടെ പ്രകടനത്തിനിടയിലേക്ക് ഇറങ്ങിവന്ന് പ്രകോപനം സൃഷ്ടിച്ചതാണെന്നും പരാജയം മറച്ചുവെക്കുവാനാണ് പരാതിയൊന്നും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഫ്രാന്‍സിസ് കൊള്ളന്നൂര്‍ അറിയിച്ചു.

Related posts

മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരിൽ മേക്കപ്പ് ആർട്ടിസ്റ്റും.

murali

ബൈക്ക് വൈദ്യുതിത്തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.

murali

കൊള്ളിയും ബീഫും കട്ടൻ ചായയും : വയനാടിന് കൈത്താങ്ങുമായി എ ഐ വൈ എഫ്.

murali
error: Content is protected !!