കടങ്ങോട് പഞ്ചായത്തിലെ നീണ്ടൂരില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റിനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. കൊട്ടിലിങ്ങല്‍ റസാഖിനെയാണ് വാഹനത്തിലെത്തിയ രണ്ട് പേര് ആക്രമിച്ചത്. റസാഖിന്റെ ഭാര്യ റസിയയേയും, ഭീഷണിപ്പെടുത്തിയതായി പറയുന്നു.
