NCT

Thrissur News

KeralaNewsThrissur News

അതിഥി തൊഴിലാളി കൊല്ലപ്പെട്ടു.

murali
കൊരട്ടിയിൽ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു. അസം സ്വദേശി ഹക്കീം (50) ആണ് കൊല്ലപ്പെട്ടത്. പ്രതി 19 വയസ്സുകാരൻ പിലിമോൻ പിടിയിൽ....
KeralaNewsThrissur News

കാറിടിച്ച് വയോധികൻ മരിച്ചു.

murali
വാടാനപ്പള്ളി : ദേശീയപാത 66 ഏത്തായി സെന്ററിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറടിച്ച് കാൽനട യാത്രക്കാരനായ വയോധികൻ മരണപ്പെട്ടു. ഏഴാം കല്ല് പടിഞ്ഞാറുഭാഗം കിർക്ക് സെന്ററിൽ താമസിക്കുന്ന പനക്കൽ വേലായുധൻ മകൻ രവീന്ദ്രൻ (68)...
KeralaNewsThrissur News

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ.

murali
കുന്നംകുളത്ത് പോലീസ് സംഘത്തിന് നേരെ ആക്രമണം. കാപ്പ പ്രതിയും സംഘവും പിടിയിൽ. രണ്ട് പോലീസുകാർക്ക് പരിക്ക്. ഗുരുവായൂർ സ്വദേശിയായ അദീപ് (28) എന്നയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സി.പി.ഒ.മാരായ രതീഷ്,...
KeralaNewsThrissur News

ആക്രിക്കടയിൽ നിന്നും ചെമ്പ്, പിച്ചള സാമഗ്രികൾ മോഷ്ടിച്ച കേസിലെ പ്രതി റിമാൻഡിൽ.

murali
കൊടുങ്ങല്ലൂർ : ലോകമല്ലേശ്വരത്തുള്ള തമിഴ്നാട് സ്വദേശിയായ കാളിമത്തു (53) എന്നയാളുടെ ആക്രികടയോടനുബന്ധിച്ചുള്ള മുറിയിൽ നിന്നും ഏകദേശം 8 കിലോ തൂക്കം വരുന്ന പഴയ ചെമ്പ് വയറുകൾ, ഏകദേശം 6 കിലോ തൂക്കം വരുന്ന പഴയ...
KeralaNewsThrissur News

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

murali
പുതുക്കാട് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുതുക്കാട് ഗവ. സ്കൂളിന് മുന്നിലാണ് സംഭവം. ചെങ്ങാല്ലൂരിൽ നിന്ന് എത്തിയ ചെമ്മണ്ടപറമ്പിൽ നന്ദേഷിന്റെ കാറിനാണ് തീപിടിച്ചത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ നന്ദേഷ് ഉടൻ കാറിൽ നിന്ന് പുറത്തിറങ്ങി. തുടർന്ന്...
KeralaNewsThrissur News

സമത്വത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി ഇന്ന് തിരുവോണം.

murali
ഇന്ന് തിരുവോണം – “മാനുഷരെല്ലാം ഒന്നുപോലെ” എന്ന വിശ്വമാനവികതയുടെ മഹത്തായ സന്ദേശം പകരുന്ന സമത്വത്തിന്റെയും സ്നേഹത്തിൻ്റെയും ആഘോഷദിനം. സമൃദ്ധിയുടെയും നന്മയുടെയും പ്രതീകമായി എത്തുന്ന പൊന്നോണം മലയാളിക്ക് ഒത്തുചേരലിൻ്റെയും പഴയകാല ഓർമകളുടെയും ദിനം കൂടിയാണ്. കള്ളവും...
KeralaNewsThrissur News

യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു.

murali
ചാവക്കാട്: കടപ്പുറം ആനന്ദവാടി ബീച്ചിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു. ഇന്ന് പുലർച്ചയാണ് സംഭവം. മൽസ്യ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു....
KeralaNewsThrissur News

പൊന്നാംകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

murali
പാവറട്ടി : ചുക്കുബസാർ പൊന്നാംകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാവറട്ടി മനപ്പടി സ്വദേശി കൊങ്ങാട്ടിൽ ശ്രീജിത്ത് (38) ആണ് മരണപ്പെട്ടത്. വിവരമറിഞ്ഞ് ഗുരുവായൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പാവറട്ടി പോലീസ് സ്ഥലത്തെത്തി...
KeralaNewsThrissur News

ചേലക്കര ചേലക്കോട് നിയന്ത്രണം വിട്ട ലോറി ഇടിച്ചുണ്ടായ അപകടം; 2 പേർക്ക് ദാരുണാന്ത്യം.

murali
ചേലക്കര : പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. സംസ്ഥാനപാതയിൽ ഇന്ന് രാവിലെ 7.40 ഓടുകൂടിയാണ് അപകടമുണ്ടായത്. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് ചായകുടിക്കാൻ വണ്ടി നിർത്തി വന്നതായിരുന്നു...
KeralaNewsThrissur News

എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിൽ.

murali
മണ്ണുത്തിയിൽ 14ഗ്രാം എംഡി എം എ യുമായി യുവാവ് പോലീസ് പിടിയിൽ. അഞ്ചേരി സ്വദേശി 26 വയസ്സുള്ള സാൻജോയാണ് തൃശ്ശൂർ ഡാൻസാഫിന്റെയും മണ്ണുത്തി പോലീസിന്റെയും പിടിയിലായത്. ബെംഗളൂരു നിന്ന് വന്ന ബസിൽ നിന്നാണ് ഇയാൾ...
error: Content is protected !!