NCT

Thrissur News

KeralaNewsThrissur News

മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ ക്യാൻസർ ബാധിതനായ അച്ഛനെ കോടതി വെറുതെ വിട്ടു.

murali
കൊടുങ്ങല്ലൂർ : മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ ക്യാൻസർ ബാധിതനായ അച്ഛനെ കോടതി വെറുതെ വിട്ടു. കൊടുങ്ങല്ലൂർ സ്വദേശിയെയാണ് കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ജോമോൻ ജോൺ വെറുതെ വിട്ടത്....
KeralaNewsThrissur News

തെങ്ങുകയറുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു.

murali
കുന്നംകുളം കീഴൂരിൽ തെങ്ങുകയറുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ആസാം സ്വദേശി ഇജാദുൽ ഹഖ് (23) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1245 ഓടെയാണ് സംഭവം. ഇരുമ്പ് തോട്ടി ഉപയോഗിച്ച് തെങ്ങിൻ പട്ട...
KeralaNewsThrissur News

തൃശ്ശൂർ ജില്ലയിലെ അഞ്ച് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

murali
തൃശ്ശൂർ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുള്ള അഞ്ച് വാർഡുകളിലേക്ക് സെപ്റ്റംബർ 28-ന് ഉപതിരഞ്ഞെടുപ്പ് നടത്തും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ എടത്തിരിഞ്ഞി, തളിക്കുളം ഗ്രാമപഞ്ചായത്തിലെ ആര്യംപാടം, ചേലക്കര ഗ്രാമപഞ്ചായത്തിലെ കുറുമല...
KeralaNewsThrissur News

എടമുട്ടത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു.

murali
എടമുട്ടം പാലപ്പെട്ടിയിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സ്വദേശി ചേന്നമംഗലത്ത് വീട്ടിൽ ഹുസൈന്റെ മകൻ മുഹമ്മദ് റിയാസ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 12.30 ഓടെ പാലപ്പെട്ടി ജുമാ മസ്ജിദിന് സമീപം...
KeralaNewsThrissur News

ഇന്നും വൈദ്യുതി നിയന്ത്രണം.

murali
സംസ്ഥാനത്ത് ഇന്നും (03.09.2026) വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് KSEB. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി മുടങ്ങിയേക്കും. രാത്രി ഏഴ് മുതൽ 12 വരെയുള്ള സമയങ്ങളിലാണ് നിയന്ത്രണം. ദേശീയതലത്തിൽ വൈദ്യുതിയുടെ കുറവാണ് കാരണം....
KeralaNewsThrissur News

കൈപ്പറമ്പ് വിശുദ്ധ മദർ തെരേസ ദേവാലയത്തിൽ 10000 മണി ജപമാല ആശിർവാദം.

murali
കൈപ്പറമ്പ് : ലോക സമാധാനത്തിനായി ലോക മിഷൻ ജപമാലയുടെ 75 -ാം വാർഷികത്തിന്റെ ഭാഗമായി 10,000 മണികളുടെ മിഷൻ ജപമാല ആശിർവാദം കൈപ്പറമ്പ് വിശുദ്ധ മദർ തെരേസ ദേവാലയത്തിൽ സെപ്‌തംബർ 5 ന് (ശനിയാഴ്ച...
KeralaNewsThrissur News

പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി.

murali
സംസ്ഥാനത്തെ വിവിധ അധ്യാപക തസ്ത‌ികകളിലേക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന അധ്യാപക...
KeralaNewsThrissur News

ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസ്. പ്രതി മാനസികാരോഗ്യ ചികിത്സയിൽ.

murali
ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാ ഡ്യൂട്ടിക്കിടെ പോലീസ് സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ അന്വേഷണത്തിൽ പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് വ്യക്തിമായതോടെ റിമാൻറുചെയ്ത പ്രതിയെ മാനസികാരോഗ്യ ആശുപത്രിയിലേക്ക് ചികിത്സയ്കായി കോടതി നിർദ്ദേശിച്ച് അയച്ചു. 01.09.2026 തിയ്യതി...
KeralaNewsThrissur News

ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ.

murali
വെങ്കിടങ്ങ് കരുവന്തല കോടമുക്ക് യുപി സ്കൂ‌ളിന് സമീപം ഹാഷിഷ് ഓയിലുമായി മൂന്നു യുവാക്കൾ പോലീസ് കസ്റ്റഡിയിൽ. വെങ്കിടങ്ങ് സ്വദേശികളായ ശരത്, മുഹമ്മദ് ജസീൽ, അബ്ദുൽസലാം എന്നിവരാണ് പിടിയലായത്....
KeralaNewsThrissur News

നിയന്ത്രണം വിട്ട ബസ് കുഴിയിലേക്ക് ചെരിഞ്ഞ് അപകടം;ഒഴിവായത് വൻ അപകടം.

murali
കുന്നംകുളം മലയാ ജംഗ്ഷനിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വഴിയിൽ നിയന്ത്രണം വിട്ട ബസ് കുഴിയിലേക്ക് ചെരിഞ്ഞ് അപകടം. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് കുന്നംകുളത്തു നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ലിമിറ്റഡ്...
error: Content is protected !!