സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 65 രൂപയും പവന് 520 രൂപയും വർദ്ധിച്ചു. ഇതോടെ സ്വർണം ഗ്രാമിന് 8425 രൂപയും പവന്. വില 67,400 രൂപയുമായി ഉയര്‍ന്നു. പവന് വലിയ കുതിച്ചു ചാട്ടമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. ഇതോടെ സ്വര്‍ണവില വില സര്‍വകാല റെക്കോര്‍ഡിലേക്ക് കടക്കുകയായിരുന്നു.
