NCT
KeralaNewsThrissur News

തൃശ്ശൂരിൽ വാഹനാപകടം: കാർ യാത്രിക മരിച്ചു.

തൃശ്ശൂർ – പാട്ടുരായ്ക്കലിൽ മിനിലോറിയും, കാറും കൂട്ടിയിടിച്ച് കാർ യാത്രിക മരിച്ചു. അന്നമനട പാളയംപറമ്പ് ആട്ടോക്കാരൻ ദേവസ്സി ഭാര്യ മേരി (70) ആണ് മരിച്ചത്. 5 പേർക്ക് പരിക്ക്.

Related posts

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ ദുഃഖവെള്ളി ആചരിച്ചു.

murali

പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.

murali

ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

murali
error: Content is protected !!