NCT
KeralaNewsThrissur News

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി.

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 65 രൂപയും പവന് 520 രൂപയും വർദ്ധിച്ചു. ഇതോടെ സ്വർണം ഗ്രാമിന് 8425 രൂപയും പവന്. വില 67,400 രൂപയുമായി ഉയര്‍ന്നു. പവന് വലിയ കുതിച്ചു ചാട്ടമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. ഇതോടെ സ്വര്‍ണവില വില സര്‍വകാല റെക്കോര്‍ഡിലേക്ക് കടക്കുകയായിരുന്നു.

Related posts

തൃപ്രയാർ ക്ഷേത്രത്തിൽ ഭക്തജനങ്ങളോട് സെക്യൂരിറ്റി ജീവനക്കാരൻ്റെ അതിക്രമം – BJP പ്രതിഷേധിച്ചു.

murali

തളിക്കുളം ബ്ലോക്ക് ഓഫീസ് റോഡിന്റെ ശോചനീയാവസ്ഥ തിങ്കളാഴ്ചക്കുള്ളിൽ പരിഹരിക്കും.

murali

മുറ്റിച്ചൂരിൽ നിയന്ത്രണം സ്കൂട്ടറിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു.

murali
error: Content is protected !!