NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ കൊലക്കേസ്സ് പ്രതിയെ ക്രൂരമർദ്ദനമേറ്റ നിലയിൽ കണ്ടെത്തി.

കൊടുങ്ങല്ലൂരിൽ കൊലക്കേസ്സ് പ്രതിയെ ക്രൂരമർദ്ദനമേറ്റ നിലയിൽ കണ്ടെത്തി. ആലപ്പുഴയിൽ നിന്ന് കാണാതായ സുദർശന്റെ ജനനേന്ദ്രിയം മുറിച്ച നിലയിൽ. കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെടുത്തി; ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പോലീസ് അന്വേഷണം തുടങ്ങി; കൊലപാതകമടക്കം നിരവധി കേസിൽ പ്രതിയാണ് സുദർശൻ. സംഭവത്തില്‍ കേസെടുത്ത കൊടുങ്ങല്ലൂര്‍ പൊലീസാണ് യുവാവിനെ തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരം അറിയിച്ചത്.

Related posts

ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വെങ്കിടങ്ങ് സ്വദേശി മരിച്ചു.

murali

24 കിലോയോളം കഞ്ചാവുമായി രണ്ട് പേരെ പോലീസ് പിടികൂടി.

murali

പിതാവ് കൊല്ലപ്പെട്ട കേസിലെ പ്രതിയായ മകന്‍ അറസ്റ്റില്‍.

murali
error: Content is protected !!